Tuesday, June 21, 2016

നിങ്ങൾ ഈ ചിത്രത്തിൽ എന്താണ് കാണുന്നത്?





നിങ്ങൾ ഈ ചിത്രത്തിൽ എന്താണ് കാണുന്നത്?
വേറെന്ത് കാണാൻ! ഒരു ആണും പെണ്ണും സെക്സിൽ ഏർപ്പെട്ടിരിക്കുന്നതാണ്. ശരിയല്ലേ? ഈ ചിത്രം എന്റെ പേരിനു താഴെ പതിഞ്ഞു വന്നപ്പോൾ നിങ്ങൾ എന്നെക്കുറിച്ച് എന്ത് ചിന്തിച്ചു? (അത് വിട്ടേക്ക്. നുമ്മളെ ബാധിക്കണ കാര്യല്ല )
എന്നാൽ ചെറിയ കുട്ടികളുടെ കണ്ണിൽ ഈ ചിത്രത്തിൽ ഒരു ആണിനേയും പെണ്ണിനേയും കാണുന്നില്ല. കാരണം അവർക്ക് സെക്സിനെ കുറിച്ചുള്ള ചിത്രം മനസ്സിൽ നേരത്തെ പതിഞ്ഞിട്ടില്ല. നമ്മൾ മനസ്സിൽ പകർത്തിവെച്ച പ്രതിബിംബത്തിലൂടെയാണ് നാം കാഴ്ചകളെ ആദ്യം സ്വീകരിക്കുന്നത്. ഈ പ്രതിബിംബങ്ങൾ മനസ്സിൽ എത്രമാത്രം ഉറക്കുന്നുവോ അത്രയ്ക്കും നമ്മുടെ കണ്ണുകൾ മഞ്ഞളിച്ചിരിക്കും.
ഇനി, ഇവിടെ കുട്ടികൾ കാണുന്നത് എന്താണ്? ഹാ! സുന്ദരമായ കാഴ്ചയാണത് ! ഒൻപത് ഡോൾഫിനുകൾ നീന്തിത്തുടിക്കുന്നു.
ഇനി എന്റെ വഹയായി ചില സിദ്ധാന്തങ്ങൾ.. (ഇരിക്കട്ടേന്ന്, ഒരു വഴിക്ക് ഇറങ്ങിയതല്ലേ!) അഞ്ച് സെക്കന്റ്‌ കൊണ്ട് നിങ്ങൾക്ക് ഡോൾഫിനുകളെ കാണാൻ കഴിഞ്ഞില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്കൽപം മഞ്ഞക്കണ്ണുണ്ട്. ഒരു ഡോക്ടറെ കാണിക്കാനുള്ള ടൈം ആയി എന്നർത്ഥം. Medical അല്ല, Mental....
ഇനി, തീരെ ഡോൾഫിനുകളെ കണ്ടില്ലെങ്കിൽ, എന്റെ ചങ്ങായിമാരെ നിങ്ങടെ തലയിൽ വേറെ ഫാവനയൊന്നും മുളക്കുന്നില്ല!!
കടപ്പാട് - facebook ഗ്രൂപ്പ്.... പേര് അറിയില്ല...

No comments:

Post a Comment