Wednesday, June 22, 2016

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കണം .


.
നഷ്ട്ടപ്പെടും എന്ന്
ഉറപ്പാണെങ്ങിലും പൂർണ

മനസോടെ
..പൂർണ ആത്മാർഥതയോടെ പ്രേമിക്കണം‬ .. 

മനസിലും
ശരീരത്തിലും അവളെ മാത്രം
നിറച്ച് അവള്ക്കു വേണ്ടി
ജീവിക്കണം
ഒടുവിൽ നഷ്ട്ടപ്പെടണം ...  
.
ജീവിതവഴിയിൽ ഒറ്റകാക്കി
അവള്
ഉപേക്ഷിച്ചു പോകണം
..
ജീവിതം
മുന്നോട്ടുനോക്ക ുമ്പോൾ
വിരഹത്തിന്റെ തീ കടൽ മാത്രം കാണണം
... 

മരണത്തെകാൾ സുഖം ഉള്ള
മറ്റൊന്നും ജീവിതത്തിൽ
ബാക്കി ഇല്ലെന്നു തോനുന്ന
നിമിഷം
ഉണ്ടാകണം .... 
ആത്മഹത്യ ചെയ്യരുത്..
ജീവിക്കണം . 
.

വേദനകടിച്ചുപിടി ച്ച്
പുതപ്പിനടിയിലും
ബാത്രൂമിലും ആരും കാണാതെ
കരഞ്ഞു കരഞ്ഞു ജീവിതം മുന്നോട്ട്
കൊണ്ട് പോകണം ....    
.
ഓർമ്മകൾക്ക് ഉണ്ടാക്കാൻ
കഴിയുന്ന
വേദനകളെ കരഞ്ഞു കരഞ്ഞ്
ഇല്ലാതാക്കണം... 
.
പിന്നെ പിന്നെ
മാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന
എകാന്തതകളിൽ വല്ലപ്പോഴും
മിന്നിമായുന്ന
ഓര്മ്മ മാത്രമാകണം അവള്  
..
.
" അന്ന് ജീവിതം എന്തെന്ന്
തിരിച്ചറിഞ്ഞ ചുരുക്കം പേരിൽ
ഒരാളായിരിക്കും നീ" 
.
തിരിച്ചറിവ്
നിന്നെ കരുതുറ്റവന് ആകും . 

ജീവിതത്തിലെ പ്രതിസന്തികളിൽ
തളരാതെ മുന്നോട്ട് പോകാൻ
നിനക്ക്
കഴിയും.... 
.

അതുകൊണ്ട്
ജീവിതത്തിൽ ഒരിക്കലെങ്കിലും  പ്രേമിക്കണം

No comments:

Post a Comment